ഏറ്റവും ലളിതമായ ശൈലിയും ആസ്വാദ്യകരമായ കുളിര്‍നിലാവും ഏതു തലമുറയിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രുചിക്കുംവിധത്തിലുള്ള ആഖ്യാനമികവും ഈ കഥകളെ എന്നും വേറിട്ടതാക്കുന്നു.നന്മയിലേക്കു നയിക്കുന്നതിനുള്ള പ്രചോദനമായ ഈ കുഞ്ഞുപുസ്തകം സമ്മാനപ്പൊതിയായി ഏതു പ്രായക്കാര്‍ക്കും നല്‍കാവുന്നതുമത്രെ. അറിവിനൊപ്പം ആഹ്ളാദവും വിസ്മയമുഹൂര്‍ത്തവും ഇതള്‍ വിരിയുന്ന ഈ കൊച്ചു കഥാചെപ്പ് ഇനി ചങ്ങാതിമാര്‍ക്ക് സ്വന്തം
ഐശ്വര്യദേവതയുടെ യാത്ര
Book : ഐശ്വര്യദേവതയുടെ യാത്ര
Author :Giffu Melattoor
Category : Childrens Literature (ബാലസാഹിത്യം)
ISBN : 9788193856970
Binding : Paperback
First published : July 2020
Publisher : Atmabooks
Edition : 1
Number of pages : 132
Language : Malayalam