top of page

 

 

Book : Vyavastayude Nadappathakal
Author : V V Swamy
Category : Society of PRDS Studies
ISBN : 978-81-19443-55-0
Binding : Paperback
First published : February 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 300
Language : MALAYALAM

Vyavastayude Nadappathakal ((Biography and Songs of Poikayil Sreekumaragurudevan

SKU: 954
₹590.00Price
  • ഏതാണ് ശരിയായ ചരിത്രം, ആരാണ് ശരിയായ ചരിത്രം എഴുതുന്നത് എന്ന ചോദ്യം കീഴാളവായനകളെ സംബന്ധിച്ചിടത്തോളം രീതിശാസ്ത്രപരവും ജ്ഞാനശാസ്ത്രപരവുമായ വിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ്. പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജീവചരിത്രവും പ്രത്യക്ഷരക്ഷദൈവസഭയുടെ ആവിര്‍ഭാവവും ഇപ്രകാരവും രീതിയുടെയും ജ്ഞാനത്തിന്റെയും വ്യാഖ്യാനങ്ങളും പ്രയോഗവുമാണ്. സ്ഥൂലചരിത്രങ്ങളുടെ പ്രമാണരേഖകള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത വ്യത്യസ്ത പാളികളുടെയും അവയിലെ ഏറ്റവും അടിത്തട്ടിന്റെയും അനുഭവങ്ങളാണ് ഈ ചരിത്രം. ഏകപക്ഷീയമായ എല്ലാ വായനകളെയും അത് നിരാകരിക്കുന്നു. എന്നാല്‍ ബഹുസ്വരത എന്നത് വരേണ്യവാദത്തിന്റെ പരിമിതികളെ മറികടക്കുന്നതിനോ ഏതെങ്കിലും പൊതുതത്വത്തിലേക്ക് ചുരുക്കുന്നതിനുവേണ്ടിയോ സംവിധാനം ചെയ്യപ്പെടുന്ന ഒന്നാകരുത് എന്ന ജാഗ്രതയും ആവശ്യമാണ്. ഈ കൃതി പൊയ്കയില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളുടെയും ജീവിതത്തിന്റെയും പുനരാഖ്യാനവും, 1905 മുതല്‍ 1939 വരെയുള്ള അദ്ദേഹത്തിന്റെ പാട്ടുകളും ഉള്ളടങ്ങിയതാണ്.
     

  • Facebook
  • YouTube
bottom of page