top of page

 

 

Book VISUDHANADU - Theerthadakarkku Oru Vazhikatti
Author : Dr. GEORGE KUDILIL
Category : TRAVELOGUE
ISBN : 9789388909860
Binding : Paperback
First published : MAY 2023
Publisher :  PAVANATMA PUBLISHERS PVT LTD 
Edition : 1
Number of pages :240
Language : Malayalam

VISUDHANADU - Theerthadakarkku Oru Vazhikatti

SKU: 900
₹220.00Price
  •  

    • വിശുദ്ധനാട്
    • തീര്‍ത്ഥാടകര്‍ക്ക് ഒരു വഴികാട്ടി
    •  
    • ഇസ്രായേല്‍ ഗൈഡ്
    • ഡോ. ജോര്‍ജ് കുടിലില്‍

     

    വിശുദ്ധ ബൈബിള്‍ വിരചിതമായ ഇസ്രായേല്‍ നാട്ടിലൂടെ യാത്രചെയ്യാനും ഓരോ പുണ്യസ്ഥലത്തെയും പരിചയപ്പെടാനും തീര്‍ത്ഥാടകനെ സഹായിക്കുന്ന ഗൈഡ്. ഈശോയുടെ തിരുജനനത്തിനു വേദിയായ ബെത്‌ലഹെം, പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഗലീലിയിലെ ജനപദങ്ങളും യൂദയായിലെ മലമ്പ്രദേശവും, ഗിരിപ്രഭാഷണം മുഴങ്ങിയ ഗലീലിത്തടാകതീരങ്ങള്‍, പീഡാസഹനവും മരണോത്ഥാനങ്ങളും വഴി വിശുദ്ധ നഗരമായത്തീര്‍ന്ന ജെറുസലേം....
     

  • ഗ്രന്ഥകര്‍ത്താവ്
    തലശ്ശേരി അതിരൂപതയിലെ ഒരു വൈദികന്‍. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ജെറുസലേമിലെ എക്കോള്‍ ബിബ്ലിക്കില്‍ നിന്ന് വേദപുസ്തകവ്യാഖ്യാനത്തില്‍ ഡിപ്ലോമയും നേടി. റോമാക്കാര്‍ക്കുള്ള ലേഖനത്തെ ആസ്പദമാക്കി എഴുതിയ പ്രബന്ധത്തിന് ഫ്രാങ്ക്ഫര്‍ട്ടിലെ സാങ്റ്റ് ഗെയോര്‍ഗനില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇപ്പോള്‍ സത്‌ന സെന്റ് എഫ്രേം മേജര്‍ സെമിനാരിയില്‍ വിശുദ്ധ ഗ്രന്ഥ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.

  • Facebook
  • YouTube
bottom of page