top of page

 

 

Book : VACHANABODHI 3 - SUVISESHA BASHYAM LATIN B
Author : J. Naluparayil MCBS
Category : SCRIPTURE
ISBN : 978-81-19443-62-8
Binding : Paperback
First published : March 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 368
Language : MALAYALAM

VACHANABODHI 3 - SUVISESHA BASHYAM LATIN B

SKU: 952
₹450.00Price
  • വ്യത്യസ്തമായ ഒരു വ്യാഖ്യാന ശൈലി ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

    • ജോസഫ് കളത്തിപ്പറമ്പില്‍
    • വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

     

     

    സുവിശേഷവ്യാഖ്യാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്

    • തോമസ് ജെ. നെറ്റോ
    • തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത

     

     

    ജറുസലേമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തോടെ നാലുപറയിലച്ചന്റെ വചനാഭിമുഖ്യത്തിന് മികവേറി.

    • ജോസഫ് കരിയില്‍
    • കൊച്ചി രൂപത മെത്രാന്‍

     

     

    ഏറെക്കാലമായി കാരുണികന്‍ മാസികയിലൂടെ നാലുപറയിലച്ചന്റെ വചനവ്യാഖ്യാനം നമ്മള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

    • വര്‍ഗീസ് ചക്കാലക്കല്‍
    • കോഴിക്കോട് രൂപത മെത്രാന്‍

     

     

    നാലുപറയിലച്ചന്റെ സുവിശേഷ വ്യാഖ്യാനങ്ങള്‍ വൈദികരുടെയിടയില്‍ ഏറെ പ്രിയങ്കരവും പ്രചോദനാത്മകവുമാണ്.

    • അലക്‌സ് വടക്കുംതല
    • കണ്ണൂര്‍ രൂപത മെത്രാന്‍

     

     

    ഇത്രയും ആഴത്തിലും സംക്ഷിപ്തമായും ഞായറാഴ്ച സുവിശേഷ ഭാഗങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണ്

    • ജയിംസ് ആനാപറമ്പില്‍
    • ആലപ്പുഴ രൂപത മെത്രാന്‍
       
  • Facebook
  • YouTube
bottom of page