top of page

 

 

Book : SUVISESHABHASHYAM ATMAYA VEEKSHANATHIL
Author : FR. PAUL KOTTAKKAL
Category : BIBLE REFLECTION
ISBN : 978-81-19443-49-9
Binding : Paperback
First published : NOVEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 272
Language : MALAYALAM

SUVISESHABHASHYAM ATMAYA VEEKSHANATHIL

SKU: 941
₹300.00Price
  • 2023-24 ലെ സീറോ മലബാര്‍ ആരാധനാക്രമ കലണ്ടര്‍ പ്രകാരം (മംഗളവാര്‍ത്ത ഒന്നാം ഞായര്‍ മുതല്‍ പള്ളിക്കൂദാശ നാലാം ഞായര്‍ വരെ) ഞായറാഴ്ചകളിലെയും കടമുള്ള ദിവസങ്ങളിലെയും മറ്റ് പ്രധാന തിരുനാളുകളിലെയും സുവിശേഷ പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
    സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അത്മായര്‍, അനുഭവങ്ങളുടെയും അറിവുകളുടെയും വെളിച്ചത്തില്‍ തയ്യാറാക്കിയ, പുതുമയും വൈവിധ്യവും ഉള്ള ബൈബിള്‍ വിചിന്തനങ്ങളാണിവ. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും ശൈലികളും ഈ പ്രസംഗങ്ങളെ ശ്രദ്ധേയങ്ങളാക്കുന്നു. വൈദികര്‍ക്കും, സന്യസ്തര്‍ക്കും, സമര്‍പ്പിതര്‍ക്കും, അത്മായര്‍ക്കും പ്രസംഗസഹായിയായും സുവിശേഷധ്യാനത്തിനായും ഈ ഗ്രന്ഥം ഉപയോഗിക്കാം.

     

  • Facebook
  • YouTube
bottom of page