top of page

 

 

Book : SUKRUTHAM
Author : FR. NOUJIN VITHAYATHIL
Category : REFLECTIONS 
ISBN : 978-81-19443-27-7
Binding : Paperback
First published : NOVEMBER 2023
Publisher : PAVANATMA PUBLISHERS PVT LTD ATMA BOOKS
Edition : 1
Number of pages : 112
Language : Malayalam

SUKRUTHAM

SKU: 921
₹150.00Price
  • മനുഷ്യന് നഷ്ടമായതെന്നോ കുറഞ്ഞുകൊണ്ടിരിക്കുന്നതെന്നോ നിരീക്ഷിക്കപ്പെടുന്ന ചില സുകൃതങ്ങളിലേക്ക് തിരികെ പോകാന്‍ പ്രേരണയാകുന്നതിനോടൊപ്പം ഉണങ്ങിവരണ്ടതും നിറം മങ്ങിയതുമായ വ്യക്തിബന്ധങ്ങളില്‍ ഊഷ്മളതയുടെ തെളിനീര് വീഴ്ത്താന്‍ അച്ചന്റെ സുകൃതത്തിന് കഴിയുന്നുണ്ട്.
    സ്‌നേഹിക്കാനും പങ്കുവയ്ക്കാനും കരുണ കാണിക്കാനും നന്ദിയുള്ളവരായിരിക്കാനും കാത്തിരിക്കാനും പരാജിതരെ ചേര്‍ത്തുപിടിക്കാനും നന്മയുടെ ഇടങ്ങളിലേക്ക് മടങ്ങിപ്പോകാനും അങ്ങനെ വീണ്ടുമൊരു സുകൃതജീവിതം സാധ്യമാക്കാനും മനസ്സ് വച്ചാല്‍ കഴിയുമെന്ന സുവിശേഷം പറയുന്ന കൃതിയാണ് സുകൃതം.
    വായിച്ചുതീരുമ്പോള്‍ ചുംബിച്ച് മടക്കിച്ചേര്‍ക്കുന്ന വിശുദ്ധ പുസ്തകങ്ങള്‍ക്കിടയില്‍ ഇടം കണ്ടെത്താന്‍ അര്‍ഹതയുളള ഒരു ധ്യാനപുസ്തകമാണ് ഇത്.

    വിനായക് നിര്‍മ്മല്‍
    അവതാരികയില്‍ നിന്ന്‌

     

  • Facebook
  • YouTube
bottom of page