top of page

Book : SANATHANADHARMAM
Author : DR. N.R. GRAMAPRAKASH
Category : STUDY
ISBN : 978-81-973169-7-5
Binding : Paperback
First published : August 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 2
Number of pages : 120
Language : MALAYALAM

SANATHANADHARMAM

SKU: 1013
₹240.00Price
  • മനു, ബുദ്ധന്‍, നാരായണഗുരു എന്നിവരുടെ സനാതനധര്‍മ്മചിന്തകള്‍

    വലിയ സാമൂഹ്യ-രാഷ്ട്രീയവിവാദങ്ങളുടെ കേന്ദ്രമാണ് സനാതനധര്‍മ്മം. ഈ പ്രമേയത്തെ കേന്ദ്രീകരിച്ചു നിരവധിപേര്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ശാശ്വതധര്‍മ്മമെന്നു അനുകൂലിച്ചവരും ജാതി വര്‍ണ്ണവിവേചനമെന്നു പ്രതികൂലിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഈ പശ്ചാത്തലത്തില്‍ വര്‍ണ്ണാശ്രമധര്‍മ്മം, ബുദ്ധധര്‍മ്മം, ഗുരുധര്‍മ്മം ഈ മൂന്നുധാരകള്‍ ഇവിടെ വിശകലനം ചെയ്യുന്നു. അബദ്ധങ്ങളുടെയും അജ്ഞതയുടെയും മേഘാവരണത്തിനു വെളിയിലാണ് സനാതനധര്‍മ്മമെന്നും സ്‌നേഹവും ധര്‍മ്മവും സത്യവും അഹിംസയുമാണ് യഥാര്‍ത്ഥ സനാതനധര്‍മ്മമെന്നും അപരമതവിദ്വേഷത്തിന്റെ വിഷം തേച്ച വാക്കുകള്‍ യഥാര്‍ത്ഥ സനാതനിയുടെതല്ലെന്നും ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
     

  • Facebook
  • YouTube
bottom of page