top of page

Book : SAMSKRUTHANADAKA THARJAMAKAL (Sanskrit Dramas)
Author : Translation: Vallathol Narayanamenon

Compiled & Study: Dr. N.R. Gramaprakash
Category : DRAMA
ISBN : 978-81-19443-54-3
Binding : Paperback
First published : OCTOBER 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : First Published: 1978

Pusthakalokam Edition: October 2024
Number of pages : 599
Language : MALAYALAM

SAMSKRUTHANADAKA THARJAMAKAL (Sanskrit Dramas)

SKU: 1045
₹1,200.00Price
  • സംസ്‌കൃതനാടക തര്‍ജ്ജമകള്‍
    ഭാസ-കാളിദാസ-ഭാസ്‌കര-വത്സരാജനാടകങ്ങള്‍
    വള്ളത്തോള്‍

    സമ്പാദനവും പഠനവും ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്

     

    നാട്യകലയുടെ വിജ്ഞാനകോശം എന്നറിയപ്പെടുന്ന നാട്യശാസ്ത്രം ദശരൂപകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതിവൃത്തം, നായകന്‍, രസം ഇവയെ ആസ്പദമാക്കിയുള്ള സൈദ്ധാന്തികവിഭജനമാണ് ഭരതമുനി നടത്തിയിട്ടുള്ളത്, അവയ്ക്ക് മാതൃകകള്‍ സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ ദശരൂപകങ്ങളില്‍ എട്ടെണ്ണത്തിന്റെ മാതൃക ഈ ഗ്രന്ഥത്തില്‍നിന്ന് ലഭിക്കും. ഊരുഭംഗം-സ്വപ്‌നവാസവദത്തം-അഭിജ്ഞാനശാകുന്തളം-പഞ്ചരാത്രം-കര്‍പ്പൂരചരിതം-ത്രിപുരദഹനം-കപടകേളി-മധ്യമവ്യായോഗം-ഉന്മത്തരാഘവം-രുഗ്മണീഹരണം തുടങ്ങിയ പത്തു സംസ്‌കൃതനാടകങ്ങളുടെ പരിഭാഷയാണ് ഈ സമാഹാരം. മഹാകവി വള്ളത്തോള്‍ പരിഭാഷ നിര്‍വഹിച്ച ഈ രൂപകങ്ങള്‍ മലയാളത്തിലെ നാടകവേദിയെയും അക്കാദമികപഠനമേഖലയെയും സമ്പന്നമാക്കും.
     

  • Facebook
  • YouTube
bottom of page