top of page

 

 

Book : PUTHUKAVITHAYILE PENSABDHANGAL
Author : ANJALI A
Category : STUDY
ISBN : 978-81-19443-73-4
Binding : PAPER BACK
First published : SEPTEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 120
Language : Malayalam

PUTHUKAVITHAYILE PENSABDHANGAL

SKU: 929
₹240.00Price
  • വിജില, ധന്യ എന്നിവരുടെ കവിതകളിലെ ദലിത് അനുഭവത്തെയും ആഖ്യാനത്തെയും വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്. സ്വത്വപ്രകാശനം, സ്വത്വപ്രഖ്യാപനം തുടങ്ങിയ സാമൂഹിക വ്യവഹാരങ്ങളും ആനന്ദം നിറഞ്ഞ സര്‍ഗാത്മകതയുടെ സാധ്യതകളും ദലിത് സാഹിത്യത്തെയും അത് നിര്‍മ്മിക്കുന്ന ലാവണ്യബോധത്തെയും നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായി മാറിയെങ്കിലും ജാതിയെന്ന സാമൂഹ്യാനുഭവം സൃഷ്ടിക്കുന്ന അപമാനവീകരണം. ചൂഷണം, വിഭവരാഹിത്യം, അദൃശ്യത എന്നിവയെല്ലാം അതിന്റെ കേന്ദ്രപ്രമേയമായി തുടരുന്നു. വിജിലയുടെയും ധന്യയുടെയും കാവ്യലോകത്തിന്റെ വിശകലനത്തിലൂടെ ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കാന്‍ ഗ്രന്ഥകാരി ശ്രമിക്കുന്നു. ഗവേഷണപരമായും സൂക്ഷ്മതയോടെയുമുള്ള അപഗ്രഥന രീതി ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്.
     

  • Facebook
  • YouTube
bottom of page