Book : Parisudha KanyakaMariyam
Author : Emmanuel Kaniyamparambil OCD
Category : Marian Spirituality
ISBN : 9789390790548
Binding : Paperback
First published : May 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 200
Language : Malayalam
PARISUDHA KANYAKAMARIYAM
ആരാണ് പരിശുദ്ധ കന്യകാമറിയം?
എന്തിനാണ് പരിശുദ്ധ അമ്മയെ വണങ്ങുന്നത്?
പരിശുദ്ധ മറിയം ഇല്ലെങ്കില്‍ എന്തു സംഭവിക്കും? പരിശുദ്ധ അമ്മ നമ്മില്‍നിന്ന് എന്ത് പ്രതീക്ഷിക്കുന്നു? തിരുസഭ എങ്ങനെ പരിശുദ്ധ മറിയത്തെ മനസ്സിലാക്കുന്നു? ഈ ചോദ്യങ്ങള്‍ക്കും ഇതുപോലെയുള്ള മറ്റു ചോദ്യങ്ങള്‍ക്കും ബൈബിളിലും സഭാപാരമ്പര്യത്തിലും ദൈവശാസ്ത്രത്തിലും അടിസ്ഥാനമിട്ട ഉത്തരങ്ങള്‍ പുതിയ വിചിന്തനങ്ങള്‍, അതോടൊപ്പം വിശുദ്ധ യൌസേപ്പിതാവിനെപ്പറ്റിയും ആഴമേറിയ പാഠങ്ങള്‍.
ഇതാണ് ഈ പുസ്തകത്തിന്റെ സവിശേഷത