Book : NIRMITHIYUM NIRASAVUM
Author : EDITOR: URSULA. N
Category : STUDY
ISBN : 978-93-93969-03-3
Binding : PAPER BACK
First published : JULY 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : Malayalam
NIRMITHIYUM NIRASAVUM
നിലവിലുള്ള അധികാരനിര്‍മ്മിതികളെ നിരസിക്കുമ്പോഴാണ് സാഹിത്യം അതിന്റെ കര്‍മ്മപദ്ധതികളില്‍ വിജയിക്കുന്നത്. ജീവിതത്തിന്റെയും ലോകത്തിന്റെയും പരിണാമങ്ങളെ ഏറ്റവും അടുത്തറിയുന്ന സാഹിത്യ വ്യവഹാരം എന്ന നിലയില്‍ നോവലിലെ പ്രതിരോധമുഖത്തെ അനാവരണം ചെയ്യാനുള്ള ശ്രമമാണീ പുസ്തകം. പ്രതി പൂവന്‍കോഴി, അരുന്ധക്കനി, മിണ്ടാച്ചെന്നായ്, സൂസന്നയുടെ ഗ്രന്ഥപ്പുര, വര്‍ത്തമാനം, ആന്റിക്ലോക്ക്, എരി, ഒസ്സാത്തി, കരിക്കോട്ടക്കരി, അപൂര്‍ണ്ണതയുടെ ഒരു പുസ്തകം, ആലിയ, ആളോഹരി ആനന്ദം എന്നീ നോവലുകളുടെ പുതുവായന...