Author: Dr. Sr. Noel Rose
Pages: 136
Size: Demy 1/8
Binding: Paperback
Edition: February 2019
കുന്തിരിക്കത്തിന്‍റെ സുഗന്ധവും മെഴുകുതിരിയുടെ അരണ്ടവെളിച്ചവും പൂക്കളുടെ സൗന്ദര്യവും പ്രാര്‍ത്തനാഗീതങ്ങളുടെ മാസ്മരികതയുംകൊണ്ട് ലോകത്തെ വിസ്മരിക്കുന്ന ഒരാത്മീയത സന്യാസത്തിലെ അപകടമാണ്. എല്ലാത്തരം ഭയങ്ങള്‍ക്കും ആശങ്കകള്‍ക്കും അതീതരാകാന്‍ കഴിയുന്ന ഒരാത്മീയതയിലേക്ക് ഈ പുസ്തകം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു സന്യാസിനി ദൈവത്തെയും ലോകത്തെയും ആത്മീയതയെയും എന്നെയും നിന്നെയും എങ്ങനെ നോക്കിക്കാണുന്നുവെന്നു വെളിപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ. ആ കണ്ണുകളിലൂടെയുള്ള നമ്മുടെ നോട്ടം നമ്മുടെ ചക്രവാളത്തെ വികസ്വരമാക്കേണ്ടതാണ്.
Nee Evideyundayirunnenkil (നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍)
Book : Nee Evideyundayirunnenkil (നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍)
Author : Dr. Sr. Noel Rose
Category : Reflections (വിചിന്തനങ്ങള്‍)
ISBN : 9789388909068
Binding : Paperback
First published : February 2019
Publisher : Atmabooks
Edition : 1
Number of pages : 136
Language : Malayalam