top of page

 

 

Book : Navasahithyam Navasamskaram - Dharakal Dharanakal
Author : DR. A.M. UNNIKRISHNAN
Category : STUDY
ISBN : 978-81-19443-12-3
Binding : PAPER BACK
First published : AUGUST 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :260
Language : Malayalam

Navasahithyam Navasamskaram - Dharakal Dharanakal

SKU: 926
₹520.00Price
  • ക്രിസ്റ്റഫര്‍ കൊളംബസ് എന്ന സ്പാനിഷ് സഞ്ചാരി 1492-ല്‍ അമേരിക്കന്‍ ഭൂഖണ്ഡം കണ്ടെത്തിയതോടെയാണ് യൂറോപ്യന്‍ അധിനിവേശം ആരംഭിച്ചത്. തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടുവരെ ആഫ്രിക്ക, ഏഷ്യ, ആസ്‌ത്രേലിയ, കാനഡ, കരീബിയന്‍ ദ്വീപുകള്‍ എന്നിങ്ങനെ വിസ്തൃതമായ ഒരു ഭൂപ്രദേശം ആ അധിനിവേശത്തിന്‍ കീഴിലമര്‍ന്നു. കോളനീകരണമെന്ന ഈ ചരിത്രസന്ദര്‍ഭത്തിനുശേഷം പ്രകടമായ സാഹിത്യപ്രവണതകള്‍, നൂതനവിജ്ഞാനധാരകള്‍ മുതലായവയാണ് കോളനീയനന്തരവാദത്തിലുള്ളത്. ആ ആധുനികവും ആധനുകോത്തരവുമായ സാമൂഹിക സാംസ്‌കാരിക ഭാവുകത്വങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
     

  • Facebook
  • YouTube
bottom of page