Book :NASRAYANTE DIARYKURIPPUKAL
Author : FR. ANISH KARIMALOOR. O.PRAEM
Category : REFLECTION
ISBN 9789393969972
Binding : Paperback
First published : FEBRUARY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 128
Language : Malayalam
NASRAYANTE DIARYKURIPPUKAL
ഈശോയുടെ ജീവിതവഴിയിലെ സംഭവങ്ങളെ ഡയറിക്കുറിപ്പുകളായി പകര്‍ത്തിയിരിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ ആഖ്യാനം. മിശിഹാസംഭവങ്ങളെ ലളിതമായ ഭാഷയില്‍ മനസ്സിലാക്കുവാനും നോമ്പിന്റെ യഥാര്‍ത്ഥ ചൈതന്യം സ്വീകരിക്കുവാനും ഇത് നമ്മെ പ്രാപ്തരാക്കും. നോമ്പിന്റെ അമ്പത് ദിനങ്ങളിലേക്കുള്ള വിചിന്തനങ്ങളും പ്രാര്‍ത്ഥനകളും അടങ്ങിയ ഈ ഗ്രന്ഥം വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹപ്രദമാകും എന്നതില്‍ സംശയമില്ല. ഈ പുസ്തകം അനുവാചകരുടെ ഇടയില്‍ പ്രചുരപ്രചാരം നേടി വിശ്വാസസമൂഹത്തിന് നോമ്പാചരണം ഫലപ്രദമാക്കുവാന്‍ സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു
ബിഷപ് തോമസ് തറയില്‍