top of page

Author: Prof. Joseph Mattam

Pages: 70

Size: Demy 1/8

Binding: Paperback

Edition: August 2016

 

പ്രിയ ഉണ്ണീശോയേ,

വിടര്‍ന്നു വിലസുന്ന പുതുപുഷ്പം നിന്‍റെ അള്‍ത്താരയ്ക്ക് അലങ്കാരമാകും, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും, എന്നതു ശരി. പക്ഷേ, മറ്റൊന്നാണ് എന്‍റെ സ്വപ്നം.

അമ്മയുടെ കൈയില്‍നിന്നും കുതറി, പിച്ചവെക്കാന്‍ തുടങ്ങുന്ന നിന്‍റെ കുഞ്ഞുപാദങ്ങള്‍ നോവാതിരിക്കാന്‍ അടര്‍ത്തിയെടുത്ത റോസാപ്പൂവിതളുകളായി ദുഃഖം നിറഞ്ഞ ഈ മണ്ണില്‍ വിതറപ്പെടണം എന്നതാണ് ആ സ്വപ്നം. നിന്നെ അനുകരിക്കാന്‍ കൊതിക്കുന്ന ഈ കൊച്ചുഹൃദയത്തിന്‍റെ വിശ്വസ്ത പ്രതീകമാണ് ഇതളുകള്‍ അടര്‍ത്തപ്പെടുന്ന റോസാപ്പൂവ്. എന്നു ഞാന്‍ വിശ്വസിക്കുന്നു.

വി. കൊച്ചുത്രേസ്യ

Manathekoru Malagha (മാനത്തേക്കൊരു മാലാഖ (വി. കൊച്ചുത്രേസ്യ)

SKU: 459
₹65.00Price
  • Book : Manathekoru Malagha (മാനത്തേക്കൊരു മാലാഖ (വി. കൊച്ചുത്രേസ്യ))
    Author : Prof. Joseph Mattam
    Category : Biography (ജീവചരിത്രം)
    ISBN : 1201310650322
    Binding : Paperback
    First published : August 2016
    Publisher : Atmabooks
    Edition : 1
    Number of pages : 70
    Language : Malayalam

  • Facebook
  • YouTube
bottom of page