top of page

 

കേരള പി.എസ്.സി. നടത്തുന്ന ഹയര്‍സെക്കന്ററി മലയാളം മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി

 

Book : MADHURAM MALAYALAM (HSST MALAYALAM PAREEKSHA PADAVALI)
Author  SUVITHA JINTO
Category : STUDY
ISBN : 978-81-19443-26-0
Binding : PAPER BACK
First published : MARCH 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :612
Language : Malayalam

MADHURAM MALAYALAM (HSST MALAYALAM PAREEKSHA PADAVALI)

SKU: 959
₹1,000.00Price
  •  

    കേരള പി.എസ്.സി. നടത്തുന്ന ഹയര്‍സെക്കന്ററി മലയാളം മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി പാഠ്യപദ്ധതിയനുസരിച്ചു തയ്യാറാക്കിയ പഠനപുസ്തകമാണ് മധുരം മലയാളം. ഭാഷാധ്യാപനമെന്ന ലക്ഷ്യത്തിലേക്കു നടന്നടുക്കുവാന്‍ ഈ ഗ്രന്ഥം ഓരോ പരീക്ഷാര്‍ത്ഥികളെയും സഹായിക്കും. ഹയര്‍സെക്കന്ററി പരീക്ഷകള്‍ പോലെതന്നെ മലയാളം ഐച്ഛിക വിഷയമായ മറ്റെല്ലാ പരീക്ഷകള്‍ക്കും (NET/JRF/SET/KTET/HST കോളേജ് അധ്യാപക പരീക്ഷ) ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആശ്രയിക്കാവുന്നതാണ്. ആധികാരിക സാഹിത്യചരിത്രഗ്രന്ഥങ്ങളിലൂടെ ആഴത്തില്‍ സഞ്ചാരം നടത്തി ലളിതമായി തയ്യാറാക്കിയിരിക്കുന്ന മധുരം മലയാളം പരീക്ഷാസഹായിയിലൂടെ കടന്നുപോകുന്ന ഏതൊരു പരീക്ഷാര്‍ത്ഥിക്കും വിജയപഥത്തിലെത്താനുള്ള ഉറച്ച ചുവടുകളാകും ഇതിലെ ഓരോ പഠനഭാഗങ്ങളും.
     

  • Facebook
  • YouTube
bottom of page