top of page

 

 

Book : KERALA KALA NIGHANDU
Author :  DR. JOBIN JOSE CHAMAKKALA, AKSHARA V
Category : STUDY
ISBN : 978-93-93969-91-0
Binding : Paperback
First published : SEPTEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 216
Language : MALAYALAM

KERALA KALA NIGHANDU

SKU: 930
₹550.00Price
  • കേരളത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ കലാപൈതൃകത്തെ പരിചയപ്പെടുത്തുന്ന അമൂല്യഗ്രന്ഥം. പുരാവൃത്തം, വേഷഭൂഷാദികള്‍, വാദ്യങ്ങള്‍, അവതരണരീതി എന്നിവയെ മുന്‍നിര്‍ത്തി ഓരോ കലാരൂപത്തെയും സൂക്ഷ്മതയോടെ പ്രതിപാദിക്കുന്ന രചനാസമീപനം. കലാസ്‌നേഹികള്‍ക്കും പഠിതാക്കള്‍ക്കും ഈ ഗ്രന്ഥം തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്.
    കേരളകലാനിഘണ്ടു ഒരുക്കിയ അക്ഷര വി, ഡോ. ജോബിന്‍ ചാമക്കാല എന്നിവരോട് കേരളം കടപ്പെട്ടിരിക്കുന്നു. നാടിനെ അറിവുകള്‍ കൊണ്ടു വേറൊരു നാടായി നിര്‍മ്മിക്കുകയാണ് നിഘണ്ടു ചെയ്യുന്നത്. ഇതു വായിക്കുന്നതിനു മുമ്പുള്ള മലയാളമല്ല ഇതു വായിച്ചതിനുശേഷമുള്ള മലയാളം. അതു വളര്‍ന്നിരിക്കും. പല മാനങ്ങള്‍ നേടിയിരിക്കും.

     

  • Facebook
  • YouTube
bottom of page