top of page

Book : KATHA+KALI = KATHAKALI
Author : M.P.S. Namboothiri
Category : (Study)
ISBN : 978-81-973282-6-8
Binding : Paperback
First published : MAY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : MALAYALAM

KATHA+KALI = KATHAKALI

SKU: 1009
₹230.00Price
  • കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. 17, 18 നൂറ്റാണ്ടുകളിലായിട്ടാണ് കഥകളി രൂപപ്പെട്ടതെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മഹാകവി വള്ളത്തോള്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായിട്ടാണ് ലോകപ്രസിദ്ധി നേടിയത്. കഥകളിയുടെ ചരിത്രം, ഐതിഹ്യം, വേഷങ്ങള്‍, ചടങ്ങുകള്‍, വാദ്യങ്ങള്‍, അഭിനയരീതികള്‍ എന്നിവയെ എന്നിങ്ങനെ കഥകളിയെ അടുത്തറിയാനും മനസ്സിലാക്കാനും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രാപ്തരാക്കുന്ന പുസ്തകമാണ് കഥ+കളി = കഥകളി. ലളിതമായ ഭാഷയും ശൈലിയുമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍. കുട്ടികള്‍ക്കുവേണ്ടി ആദ്യമായിട്ടാണ് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകൃതമാകുന്നത്.
     

  • Facebook
  • YouTube
bottom of page