top of page

 

 

Book : Kannuthuranna Manushyarum Kannadacha Daivangalum
Author : Manoj Pattazhy
Category : Stories
ISBN : 978-81-19443-78-9
Binding : Paperback
First published : JANUARY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 110
Language : MALAYALAM

Kannuthuranna Manushyarum Kannadacha Daivangalum

SKU: 953
₹220.00Price
  • ഒരിക്കലെങ്കിലും അവളെന്നോടൊന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കൂടു തുറന്ന് പുറത്തുചാടാന്‍ വെമ്പുന്ന കുറേ കഥനങ്ങള്‍ ആ നിമിഷത്തെയും കാത്ത് കിടന്നിരുന്നു. പക്ഷേ അവിടെയും തോല്‍വിയായിരുന്നു ഫലം. തന്റെ മനസ്സിനെ എല്ലയ്‌പ്പോഴുമവള്‍ മൗനത്തിന് പിറകിലൊളിപ്പിച്ചു. മൗനത്തേക്കാള്‍ വലിയ പ്രതികരണവും മൗനത്തേക്കാള്‍ വലിയ മറുപടിയും മൗനത്തേക്കാള്‍ വലിയ പ്രതികാരവും മറ്റൊന്നില്ലെന്ന് അന്നെനിക്ക് മനസ്സിലായി. മറുപടി കാത്തിരുന്നിട്ടുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് മൗനത്തിന്റെ ശക്തി അറിയുക. എതിരെ നില്‍ക്കുന്നയാളുടെ ക്ഷമയെ തകര്‍ക്കാനും ഭ്രാന്ത് പിടിപ്പിക്കുവാനും പോകുന്ന കരുത്തുണ്ട് മൗനത്തിന്റെ ഭാഷയ്ക്ക്....
     

  • Facebook
  • YouTube
bottom of page