top of page

 

 

 

 

 

Book : KADHAYUDE VARTHAMANAM
Author : DR. T. MADHU
Category : STUDY
ISBN : 978-81-19443-77-2
Binding : PAPER BACK
First published : NOVEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : Malayalam

KADHAYUDE VARTHAMANAM

SKU: 939
₹220.00Price
  • കെ. ആര്‍. മീരയുടെ കഥാപഠനങ്ങള്‍

    കെ.ആര്‍. മീരയുടെ ശ്രദ്ധേയമായ കഥകളുടെ സമകാലിക വായനയും വിചാരവുമാണ് ഈ പുസ്തകം. കൃഷ്ണഗാഥ, ഓര്‍മ്മയുടെ ഞരമ്പ്, ശൂര്‍പ്പണഖ, ഒറ്റപ്പാലം കടക്കുവോളം, മോഹമഞ്ഞ, സര്‍പ്പയജ്ഞം, നായ്‌ക്കോലം, ഗില്ലറ്റിന്‍, ആവേമരിയ, പിന്നെസസ്സന്ദേഹമായിും, കമിങ്ഔട്ട്, ഭഗവാന്റെ മരണം, സ്വച്ഛഭാരതി, സംഘിയണ്ണന്‍ എന്നീ കഥകളുടെ വായന, സ്ത്രീസ്വത്വം, ലിംഗനീതി, കീഴാളത, ഫാസിസം എന്നിങ്ങനെ വ്യത്യസ്ത വീക്ഷണങ്ങളില്‍ കഥകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. സംസ്‌കാരവിചാരത്തിന്റെ പാഠസാധ്യതകളാണ് ഇതിലെ ലേഖനങ്ങള്‍ പൊതുവേ പിന്‍തുടരുന്നത്. എഴുത്തിലെ രാഷ്ട്രീയം വായിച്ചെടുക്കുന്നതും ഒരു സാംസ്‌കാരികപ്രവര്‍ത്തനമാണെന്ന ബോധ്യമാണ് ഇതിനെ കാലിക പ്രസക്തമാക്കുന്നത്.
     

  • Facebook
  • YouTube
bottom of page