Book : ITHRAMEL NEEYENNE SNEHIKKUNNUVALLO
Author : Fr. Simon Valloppilly
Category : (Reflections)
ISBN : 978-81-973282-8-2
Binding : Paperback
First published : JULY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : MALAYALAM
ITHRAMEL NEEYENNE SNEHIKKUNNUVALLO
അനുഭവിച്ചിട്ടും തിരിച്ചറിയാതെ പോയ ദൈവസ്‌നേഹത്തെ ഹൃദയംകൊണ്ട് തൊട്ടറിയാന്‍ സഹായിക്കുന്ന പുസ്തകം. ദൈവസ്‌നേഹം എന്താണെന്ന് പറഞ്ഞുതുടങ്ങി ദൈവസ്‌നേഹം നഷ്ടപ്പെടുത്തുന്ന മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടി ദൈവസ്‌നേഹം വീണ്ടെടുക്കാനുള്ള പോംവഴികള്‍ നിര്‍ദ്ദേശിച്ച് വീണ്ടും ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത അനുഭവമാണ് വായനക്കാരന് ഈ കൃതി സമ്മാനിക്കുന്നത്. കരിസ്മാറ്റിക് നവീകരണ രംഗത്ത് ദീര്‍ഘകാലം സജീവപ്രവര്‍ത്തകനും ധ്യാനഗുരുവും സെമിനാരി വിദ്യാര്‍ത്ഥികളുടെ പരിശീലകനുമായിരുന്ന ഫാ. സൈമണ്‍ വള്ളോപ്പിള്ളിയുടെ ആദ്യപുസ്തകം.