top of page

Book : FRANCISCAN CHINTHAKAL
Author : Paul Kottaram Capuchin
Category : (Franciscanism)
ISBN : 978-93-48132-62-8
Binding : Paperback
First published : October 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : MALAYALAM

FRANCISCAN CHINTHAKAL

SKU: 1038
₹150.00Price
  • അസ്സീസിയിലെ ഫ്രാന്‍സീസ് പല രീതികളിലും ഭാവങ്ങളിലുമായി ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. ഈ മനുഷ്യന്റെ പക്കലുള്ളത് നമുക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, പകരം അനേകം ചോദ്യങ്ങളാണ്. അനുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഓരോരുത്തരും ഉത്തരം കണ്ടെത്താന്‍ നടത്തുന്ന ഓരോ ചെറുപരിശ്രമം പോലും ഏറെ പ്രധാനപ്പെട്ടതാണ്. ശരിയായ ഉത്തരം ലഭ്യമാകാനായി അസ്സീസിയിലെ ഫ്രാന്‍സീസിന്റെ വഴിയിലൂടെത്തന്നെ വായനക്കാരെ സഹായിക്കുന്ന ചിന്തകളാണ് ഈ പുസ്തകം പറഞ്ഞുതരുന്നത്.
     

  • Facebook
  • YouTube
bottom of page