Book : ENGLISH GRAMMAR FOR PSC EXAMS
Author : Thulaseedharan Pillai. K.
Category : Study
ISBN : 978-81-972977-8-6
Binding : Paperback
First published : JULY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 368
Language : ENGLISH
ENGLISH GRAMMAR FOR PSC EXAMS
PSC Previous Question and Answers With Explanations
മത്സരപ്പരീക്ഷകളിലെ ഇംഗ്ലീഷ് ഗ്രാമര്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിവിധങ്ങളായ മത്സരപ്പരീക്ഷകളിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുള്ള ഓരോ പാഠഭാഗത്തെക്കുറിച്ചും ആധികാരികമായും സമഗ്രമായും ലളിതമായും വിശദീകരണങ്ങള്‍ സഹിതം തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഓരോ പരീക്ഷാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച വഴികാട്ടിയാണ്. Tenses, Reported Speech, Active and Passive Voice, Preposition, Articles തുടങ്ങി എല്ലാ മേഖലകളും വിശദമായി പ്രതിപാദിക്കുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ എഴുതുവാനും പറയുവാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതിന്റെ ഉള്ളടക്കം ഉപകാരപ്പെടും. 10th 12th Degree Level പരീക്ഷകളില്‍ 2024 PSC ആവര്‍ത്തിച്ചിട്ടുള്ള നിരവധി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പുതിയ കാലഘട്ടത്തില്‍ മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നതിന് ഏതൊരാളെയും സ്വയം പരിശീലിപ്പിക്കും. PSC, SSC, UPSC പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നിര്‍ണ്ണയിക്കുന്നതിന് ഇംഗ്ലീഷ് ഗ്രാമര്‍ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന ഓരോ മാര്‍ക്ും പരമപ്രധാനമാണ്. മത്സരപ്പരീക്ഷകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ മുഴുവന്‍ മാര്‍ക്കും നേടുന്നതിന് ഈ പുസ്തകം തീര്‍ച്ചയായും നിങ്ങളെ പ്രാപ്തരാക്ുന്നു. കഠിനമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള രചനാരീതി അവലംബിച്ചിരിക്കുന്നതിനാല്‍ ആദ്യ വായനയില്‍ തന്നെ വ്യാകരണത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനും വിജയപഥത്തിലെത്തുവാനും പഠിതാവിനെ സഹായിക്കും.