top of page

 

ഈ നോന്പില്‍‍ എന്നാണ് ശീര്‍ഷകമെങ്കിലും ഒരുപക്ഷേ നോന്പിനും അപ്പുറം നില്‍ക്കുന്നതാണ് ഈ കൃതിയുടെ പ്രതിപാദ്യം. നമ്മെ നവീകരിക്കാനും പ്രചോദിപ്പിക്കാനും തിരുത്താനും ഒക്കെ കൃതി കാരണമാകുന്നുണ്ട്. അപ്പോള്‍ നാം ചിലപ്പോഴൊക്കെ ആഗ്രഹിച്ചുപോകുകയും ചെയ്യും. ജീവിതം മുഴുവന്‍ നോന്പുകാലമായിരുന്നുവെങ്കില്‍  എന്ന്.

ഗ്രന്ഥകാരന്‍ പറയുന്നതുപോലെ ഒറ്റദിവസം കൊണ്ട് വായിച്ചവസാനിപ്പിക്കേണ്ടവയല്ല ഇത്, ഓരോ ദിവസവും ഓരോ അധ്യായം എന്ന കണക്കില്‍ വായിക്കുക. അസുഖങ്ങള്‍ക്കുള്ള മരുന്ന് ഒരുദിവസം കൊണ്ട് കഴിച്ചു തീര്‍ക്കുന്ന രീതിയല്ലല്ലോ ഉള്ളത്. ഓരോ ദിവസവും നിശ്ചിതസമയത്ത് എന്ന ക്രമത്തിലാണ് മരുന്നുസേവ. ആ ക്രമം ഈ പുസ്തകത്തിനും വേണ്ടതാണ്. ഓരോ ദിവസവും ഈ കൃതി വായിക്കുക. അതുകൊണ്ട് കണ്ണെത്തുന്നിടത്തുതന്നെ ഈ പുസ്തകവും സൂക്ഷിക്കുക. വായിക്കുക... ധ്യാനിക്കുക... ജീവിതം നവീകരിക്കപ്പെടട്ടെ

EE NOMBIL (e-book)

₹100.00Price
  • e-Book : Ee Nombil
    Author : Fr. Jaison Enchathanath CST
    Category : Reflections
    ISBN : 978-93-90790-06-7
    First published : February 2021
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages : 140
    Language : Malayalam

  • Facebook
  • YouTube
bottom of page