top of page

Book : DARMARTHAKAMAS (A Cartoonical Journey)
Author : Syam Sreenivas
Category : Cartoonical Travalogue
ISBN : 9789393969378
Binding : Paperback
First published : MAY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 210
Language : Malayalam

DARMARTHAKAMAS (A Cartoonical Journey)

SKU: 997
₹420.00Price
  • എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കോ നടന്നുപോകുന്നതിന്റെ പേരല്ല യാത്ര. ആകാശനീലിമയില്‍ മുങ്ങിക്കുളിക്കുന്നപക്ഷികളെപ്പോലെ ആയിത്തീരാന്‍ ശ്രമിക്കുന്ന ആത്മീയതയുടെ പേരാണ് സഞ്ചാരം. നാളിതുവരെ മലയാളികള്‍ കണ്ടും കേട്ടും പരിചയിച്ച യാത്രാവിവരണ സഞ്ചാരസാഹിത്യകൃതികളില്‍ നിന്നും വ്യത്യസ്തമാണ് ഈ പുസ്തകം. മലയാളത്തില്‍ ഇത്തരമൊരു സഞ്ചാരസാഹിത്യകൃതി ആദ്യമാണ്. കാഴ്ചകളെ എഴുത്തിലും വരയിലും അടയാളപ്പെടുത്തുന്ന അപൂര്‍വ്വ വായനയായിരിക്കും ഓരോ വായനക്കാരനും ഈ പുസ്തകം സമ്മാനിക്കുക.
     

  • Facebook
  • YouTube
bottom of page