Book : DARIDRYAVUM DARIDRARUM BIBLE VEEKSHANATHIL
Author : Fr. Thomas Kapiarumalayil
Category : (Reflections)
ISBN : 978-81-19443-70-3
Binding : Paperback
First published : August 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 88
Language : MALAYALAM
DARIDRYAVUM DARIDRARUM BIBLE VEEKSHANATHIL
ദാരിദ്ര്യവും ദരിദ്രരും ബൈബിള്‍ വീക്ഷണത്തില്‍
ദാരിദ്ര്യത്തെക്കുറിച്ച് ബൈബിള്‍ എന്തുപറയുന്നു? ദരിദ്രര്‍ക്കുവേണ്ടി അത്യധികം അദ്ധ്വാനിച്ച വിശുദ്ധര്‍ ആരെല്ലാം? വര്‍ത്തമാനകാലത്തിലും ദരിദ്രര്‍ക്കു വേണ്ടി ജീവിക്കുന്നവരുണ്ടോ? മൂന്നു ഭാഗങ്ങളായി ദാരിദ്ര്യത്തെ ആഴത്തില്‍ അപഗ്രഥിക്കുന്ന കൃതി. ദരിദ്രരെ സ്‌നേഹിക്കാനും കൂടുതല്‍ ലാളിത്യത്തില്‍ ജീവിക്കാനും ഈ വായന നമ്മെ സഹായിക്കും.