top of page

Book : BUDHADARSANAVUM AASAN KAVITHAYUM
Author : DR. BEENA K.R
Category : STUDY
ISBN : 978-81-976507-2-7
Binding : Paperback
First published : August 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 124
Language : MALAYALAM

BUDHADARSANAVUM AASAN KAVITHAYUM

SKU: 1015
₹250.00Price
  • ഡോ. ബീന പഠിച്ചെഴുതിയ ഈ പഠനഗ്രന്ഥം വായിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ആശാന്റെ മുഖ്യകൃതികള്‍ ശ്രദ്ധയോടെ വായിക്കണം. ഇതിലെ ഓരോ അദ്ധ്യായവും വായിച്ച് തുടങ്ങുന്നതിനുമുമ്പ് അതിന് ആധാരമായ കൃതി വീണ്ടും വായിക്കണം. മുഖ്യകൃതികളുമായി സൗഹൃദം സമ്പാദിക്കണം. ബീനയുടെ പഠനം വായിക്കുമ്പോള്‍ ആശാന്‍കൃതികളും കയ്യെത്തുമിടത്ത് ഉണ്ടായാല്‍ നന്ന്. ഈ കൃതി ശ്രദ്ധയും തയ്യാറെടുപ്പും അര്‍ഹിക്കുന്നു. ബഹുമുഖമായ വായനാനുഭവം നല്‍കുക എന്നതാണല്ലോ എഴുത്തുകാരുടെ ദൗത്യം. മികച്ച രീതിയിലുള്ള ആശയപ്രകാശനം ഗ്രന്ഥകാരി ഭംഗിയായും അനായാസമായും എഴുത്തിലൂടെ പ്രതിഫലിപ്പിച്ചിട്ടുണ്ട്.
     

  • Facebook
  • YouTube
bottom of page