ഭാവന നിറഞ്ഞ ഭാഷയും ചെപ്പിലൊതുക്കിയ ആശയങ്ങളും വായനയുടെ വിശാല ലോകത്തില്‍ നാം കണ്ടുമുട്ടുന്നവയാണ്. യാഥാര്‍ത്ഥ്യങ്ങളും സങ്കല്പ്പങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിക്കുന്പോള്‍ സാഹിത്യസൃഷ്ടികളില്‍ ഉടലെടുക്കുന്നത് ഏകതാനമായ സമവാക്യങ്ങളാണ്. നവചിന്തകളും ഭാവനയുടെ ആഴങ്ങളും വായനക്കാരനു മുന്നില്‍ തുറന്നിടുന്ന ലോകങ്ങള്‍ അനന്യമത്രേ. അത്തരം വായനാനുഭവം നല്‍കിയ മഹത്തരങ്ങളായ പുസ്തകങ്ങളുടെ പഠനമാണ് ഭാഷയിലെ നവചിന്തകള്‍. സമകാലിക നോവല്‍പഠനങ്ങളിലൂടെ എന്നത്.
BHASHAYILE NAVACHINTHAKAL
Book : BHASHAYILE NAVACHINTHAKAL
Author : Dr. N.SREEVRINDA NAIR
Category : Study
ISBN : 978-81-947414-8-0
Binding : Paperback
First published : February 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 160
Language : Malayalam