top of page

Author: Biju Elampachamveettil Capuchin

Pages:88

Size: Demy 1/8

Binding: Paperback

Edition: August 2016

 

നൂറ്റാണ്ടുകള്‍ക്കു മുന്പ് മസ്സെയൊ ചോദിച്ച ചോദ്യം - ഫ്രാന്‍സിസ്, എന്തുകൊണ്ട് ലോകം മുഴുവന്‍ നിന്‍റെ പിന്നാലെ - ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും അതീതമായി ഫ്രാന്‍സിസ് സ്വീകരിക്കപ്പെടുന്പോള്‍ സന്തോഷിക്കുന്നത് ക്രിസ്തുതന്നെയാണ്.കാരണം ഫ്രാന്‍സിസ് ചെയ്തത് ഒറ്റക്കാര്യം മാത്രമാണ് സുവിശേഷത്തിന് സ്വജീവിതത്തിലൂടെ മജ്ജയും മാംസവും വച്ചുപിടിപ്പിക്കുക. അത് അദ്ദേഹം സാധിച്ചെടുത്തത് ഒരു ബദല്‍ സംസ്കാര രൂപവത്കരണത്തിലൂുടെയായിരുന്നു. ഈ പുസ്തകച്ചിമിഴില്‍ അതത്രയും ഹ്രസ്വമാണ്.

Assisiyile Franchesco (അസ്സീസിയിലെ ഫ്രാന്‍ചെസ്കോ)

₹75.00Price
  • Book : Assisiyile Franchesco (അസ്സീസിയിലെ ഫ്രാന്‍ചെസ്കോ)
    Author : Biju Elampachamveettil Capuchin
    Category : Biography (ജീവചരിത്രം)
    ISBN : 9789385987342
    Binding : Paperback
    First published : August 2016
    Publisher : Atmabooks
    Edition : 1
    Number of pages : 88
    Language : Malayalam

  • Facebook
  • YouTube
bottom of page