Book : ASANGAYILLATHE GAVESHANAM ARAMBHIKKAM
Author : Dr. Ashok D'cruz
Category : STUDY
ISBN : 978-93-93969-96-5
Binding : Paperback
First published : FEBRUARY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 196
Language : English
ASANGAYILLATHE GAVESHANAM ARAMBHIKKAM
എനിക്ക് ഗവേഷണം ചെയ്യാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള പുസ്തകം. ഗവേഷണവിഷയം കണ്ടെത്തുന്നതു മുതല്‍ സിനോപ്‌സിസ് തയ്യാറാക്കുന്നതു വരെയുള്ള മുന്നൊരുക്കങ്ങള്‍ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. അക്കാദമികരചന, ഇന്ത്യയില്‍ ഗവേഷകര്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, യു.ജി.സി.യുടെ ഗവേഷണനയം, ഗവേഷണത്തെ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍, പുസ്തകങ്ങള്‍, ഉപകരണങ്ങള്‍, പി.എച്ച്.ഡി. പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ എന്നിങ്ങനെ ഗവേഷണത്തിനു തയ്യാറെടുക്കുന്നവര്‍ക്കുവേണ്ടി പ്രസിദ്ധീകൃതമായ മലയാളത്തിലെ ആദ്യപുസ്തകം.
സര്‍വ്വകലാശാലാബിരുദങ്ങള്‍ക്കുവേണ്ടിയല്ലാതെ, സ്വതന്ത്രഗവേഷണമോ അനൗപചാരിക ഗവേഷണമോ നടത്തുന്നവര്‍ക്കും ഈ പുസ്തകം ഉപകരിക്കും.