Book : AARUM VAAYIKKATHA PUSTHAKAM ENGANE EZHUTHAAM
Author : RAVI SANKAR S. NAIR
Category : STUDY
ISBN :978-93-93969-93-4
Binding : Paperback
First published : JUNE 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 268
Language : MALAYALAM
AARUM VAAYIKKATHA PUSTHAKAM ENGANE EZHUTHAAM
ആരും വായിക്കാത്ത പുസ്തകം എങ്ങനെ എഴുതാം ? ഗവേഷണ പ്രബന്ധരചനയ്ക്ക് ഒരു വഴികാട്ടി
രവിശങ്കർ എസ്.നായർ
പ്രസാധനം:
പുസ്തകലോകം
ഉള്ളടക്കം👇
അധ്യായം ഒന്ന്
👉🏻ആരും വായിക്കാത്ത പുസ്തകം എന്തിന് എഴുതുന്നു ?
ഗവേഷണം എന്ത് ? എന്തിന് ?
അദ്ധ്യായം 2
👉🏻പറയാനെന്തെങ്കിലും ഉണ്ടായിരിക്കുക: അത് ഏറ്റവും വ്യക്തമായി പറയുക.
പ്രബന്ധഭാഷയെക്കുറിച്ച് ഏഴു പാഠങ്ങൾ
അധ്യായം മൂന്ന്
👉🏻പ്രബന്ധത്തിന്റെ സിനർജി
ആമുഖം മുതൽ നിഗമനങ്ങൾ വരെ
അധ്യായം 4
👉🏻മൗനം തേടുന്ന വാക്ക് വാക്യഘടനയും വ്യാകരണവും
അധ്യായം 5
👉🏻എന്നുടെയൊച്ച വേറിട്ടു കേട്ടുവോ?
പ്രബന്ധത്തിലെ സ്വകീയവും പരകീയവും
അധ്യായം 6
👉🏻ചെറിയ വലിയ കാര്യങ്ങൾ
ഗവേഷണത്തിനു മുൻപും പിൻപും
പുസ്തകസൂചിക
പുതിയൊരു ഗവേഷണ സംസ്‌കാരത്തിലേക്ക് വഴി തുറക്കുന്ന പുസ്തകം. ഗവേഷണചിന്ത പ്രബന്ധത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കാം എന്നു വിശദീകരിക്കാനാണ് ഈ പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്. ചിന്ത, വിശകലനം, വ്യാഖ്യാനം എന്നിവയുടെ മാധ്യമമായി ഉപയോഗിക്കുന്ന എഴുത്തുരീതികളും ഉദാഹരണങ്ങളിലൂടെ പ്രായോഗികവീക്ഷണത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. എന്താണ് ഗവേഷണം, ഗവേഷണത്തിലെ മൗലികത, പ്രബന്ധഭാഷയുടെ സവിശേഷതകള്‍, പ്രബന്ധഘടന, വ്യാകരണവും വാക്യഘടനയും പ്രബന്ധത്തിലെ സ്വകീയവും പരകീയവും തുടങ്ങിയ വിഷയങ്ങളഉടെ ചര്‍ച്ചയെത്തുടര്‍ന്ന് ഗവേഷണം ആസൂത്രണം ചെയ്യാനും പ്രബന്ധത്തെ സ്വയം വിലയിരുത്താനും സഹായകമായ പ്രായോഗിക നിര്‍ദേശങ്ങളും ചേര്‍ത്തിരിക്കുന്നു. ഗവേഷകര്‍ക്കു മാത്രമല്ല ബിരുദതലത്തില്‍ പ്രോജക്ടുകളും അക്കാദമികലേഖനങ്ങളും തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ അവതരണം.