top of page

 

 

ചോദ്യങ്ങള്‍ ചോദിക്കാനുള്ളവയാണ്. ചോദ്യമുള്ളതുകൊണ്ടാണ് ഉത്തരങ്ങള്‍ രൂപപ്പെട്ടത്. ആത്മീയജീവിതത്തിലൂടെ കടന്നുപോകുന്പോള്‍ സാധാരണക്കാരെന്ന നിലയില്‍ ചില ചോദ്യങ്ങള്‍ഉയര്‍ന്നുവരിക സ്വാഭാവികമാണ്. വളരെ നിസ്സാരമെന്ന് തോന്നുന്ന അത്തരം ചോദ്യങ്ങള്‍ക്ക് സാധാരണക്കാരനെ പോലെ മറുപടി നല്‍കുന്ന ഗ്രന്ഥകര്‍ത്താവിനെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. കാരണം  ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം കണ്ടെത്തിയത് സ്വയം ചോദ്യങ്ങള്‍ ചോദിച്ചതുവഴിയാണ്എന്നതാണ് വാസ്തവം. ഉദാഹരണത്തിന് മൂന്നുവയസ്സില്‍ താഴെയുള്ള ശിശുക്കളെ മുഴുവന്‍ ഹേറോദോസ് കൊന്നിട്ടും സ്നാപകന്‍ രക്ഷപ്പെട്ടത് എങ്ങനെ ഈശോയ്ക്ക് ജന്മം നല്‍കുന്പോള്‍ മാതാവ് പ്രസവവേദന അനുഭവിച്ചിരുന്നോ ഇങ്ങനെ ചില സംശയങ്ങള്‍ ഏതൊരു വിശ്വാസിക്കും തോന്നാവുന്നവയാണ്. അത്തരം ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയതാണ് ഈ കൃതി

101 CHODYANGAL

SKU: 706
₹130.00Price
  • Book : 101 Chodhyangal
    Author : Vinayak Nirmal
    Category : Spirituality
    ISBN : 978-93-90790-10-4
    Binding : Paperback
    First published :February 2021
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages : 120
    Language : Malayalam

  • Facebook
  • YouTube
bottom of page